വടകര: കുരിയാടി കോപ്പാളന്റവിട പരേതനായ ആണ്ടിയുടെ മകന്‍ ചിത്രന്‍ (68) അന്തരിച്ചു. ഭാര്യ: പരേതയായ രതി. മക്കള്‍: അനുപമ, അനൂജ, ആതിര, ഐശ്വര്യ. മരുമക്കള്‍: സത്യന്‍, മുത്തുകുമാര്‍, ശ്രീജേഷ്, വാസുദേവന്‍. സംസ്‌കാരം ഇന്ന് (ചൊവ്വ) രാത്രി എട്ടിന്.
© 2024 vatakara varthakal