വടകര: ഏറാമല ആദിയൂരിലെ പരേതനായ കണിശന്‍ കണ്ടിയില്‍ കുഞ്ഞികൃഷ്ണന് വൈദ്യരുടെ ഭാര്യ പത്മാവതി (72) അന്തരിച്ചു. മക്കള്‍: മനോജ് കുമാര്‍, മഞ്ജുള. മരുമക്കള്‍: ദിവ്യ, ദേവരാജന്‍ .
© 2024 vatakara varthakal