മുടപ്പിലാവില്‍: മണിയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മുടപ്പിലാവില്‍ മാരാംമഠത്തില്‍ കുഞ്ഞികൃഷ്ണന് (78) അന്തരിച്ചു. ഭാര്യ: സുമതി. മകന്: സുധീര്‍ബാബു (അധ്യാപകന് റാണി പബ്ലിക് സ്കൂള്‍ വടകര). മരുമകള്‍: പ്രീതി (ഫാര്‍മസി അസിസ്റ്റന്റ് ആശ-എംജെ ഹോസ്പിറ്റല്‍ വില്യാപ്പള്ളി). സഹോദരങ്ങള്‍: രാഘവന്, ഭാസ്കരന്, പരേതനായ നാരായണന്.