വൈക്കിലശ്ശേരി: പരേതനായ ആശാരി മീത്തല്‍ അനന്തക്കുറുപ്പിന്റെ ഭാര്യ പ്രേമാവതിയമ്മ (75) അന്തരിച്ചു. മക്കള്‍: രാജീവന്, പരേതനായ അരവിന്ദന്, ലത. മരുമക്കള്‍: സജിനി (ബിജെപി വടകര മണ്ഡലം സെക്രട്ടറി), ലത പയ്യന്നൂര്‍, സുധാകരന് ആവോലം.
© 2024 vatakara varthakal