മണിയൂര്‍: എളമ്പിലാട് പയനുള്ള പറമ്പത്ത് മൊയ്തു (55) അന്തരിച്ചു. എളമ്പിലാട് എല്‍പി സ്കൂളിന് സമീപം കച്ചവടം ചെയ്തു വരികയായിരുന്നു. ദീര്‍ഘകാലം പ്രവാസിയും ആര്‍ജെഡി പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: സമീല്‍ (ഖത്തര്‍), സമീഹ. മരുമക്കള്‍: ഫസ്ന, ഷബീര്‍ (ദുബൈ). പിതാവ്: പയനുള്ള പറമ്പത്ത് അമ്മത്. മാതാവ്: പരേതയായ ബീവി. സഹോദരങ്ങള്‍: റഷീദ്, റുഖിയ.