അഴിയൂര്‍: ചുങ്കം ഗ്രീന്‍സ് ഹോസ്പിറ്റലിന് സമീപം അസലാലയത്തില്‍ താമസിക്കുന്ന സി.കെ.നൗഫല്‍ (57) അന്തരിച്ചു. പരേതരായ നായന് വീട്ടില്‍ കുഞ്ഞിമൂസയുടെയും തലശ്ശേരി പിലാക്കൂല്‍ ചീക്കിലോടന്‍ കൂവരി (സി.കെ ന്യൂ ഹൗസ്) നബീസുവിന്റെയും മകനാണ്. ഭാര്യ: കേളോത്ത് റുബീന. സഹോദരങ്ങള്‍: സി.കെ.സുഹറ, മുഹമ്മദ് അലി, സി.കെ.അഷ്റഫ്, റസിയ, പരേതയായ സി.കെ.റാബിയ. കബറടക്കം: ഇന്ന് (വെള്ളി) ഉച്ചക്ക് ഒരു മണിക്ക് ശേഷം ഹാജിയാര് പള്ളി ഖബര്‍സ്ഥാനില്‍.