കക്കട്ടില്‍: കുന്നുമ്മല്‍ സൗത്ത് എംഎല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ ‘യോദ്ധാവ്’ എന്ന പേരില്‍ ക്യാമ്പയിന്
സംഘടിപ്പിച്ചു. കക്കട്ടില്‍ അങ്ങാടിയിലും നിട്ടൂര്‍ ഭാഗത്തും കുന്നുമ്മല്‍ പള്ളിക്ക് സമീപവും കുട്ടികള്‍ സംഗീത ശില്പവും മൈമിങ്ങും അവതരിപ്പിച്ചു. കുട്ടികളെ നാട്ടുകാര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ മുരളി കുളങ്ങരത്തിന്റെ അധ്യക്ഷതയില്‍ എക്സൈസ് ഓഫീസര്‍ ശ്രീജേഷ് പരിപാടി ഉദ്ഘടാനം ചെയ്തു. പി.അമ്മദ്, അഷ്റഫ്, മുഹമ്മദ് കുനിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പി.ടി.എ പ്രസിഡന്റ് സി.കെ.ബഷീര്‍ സ്വാഗതം പറഞ്ഞു. എച്ച്എം.ഷിനിജ, അധ്യാപകരായ ഷറഫുന്നിസ, രമ്യ, മഞ്ജു, വിഷ്ണു
പ്രസാദ് എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് നാട്ടുകാരും രക്ഷിതാക്കളും മധുരം നല്കി പരിപാടിയില്‍ പങ്കു ചേര്‍ന്നു.