വടകര: കവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരന് ജന്മ ശതാബ്ദി ഭാഗമായി വി.ടി.മുരളി രചിച്ച് ലോഗോ ബുക്സ്
പുറത്തിറക്കുന്ന ‘കണ്ണീരും സ്വപ്നങ്ങളും’ എന്ന പുസ്തകത്തിന്റ കവര്‍ പ്രകാശനം വടകരയില്‍ നടന്നു. പി.ഭാസ്കരന്റെ പാട്ടുകളെക്കുറിച്ചുള്ള ലേഖനങ്ങളും പാട്ടും അടങ്ങുന്നതാണ് പുസ്തകം.
കവി വീരാന്‍കുട്ടി പ്രേംകുമാര്‍ വടകരയ്ക്ക് കവര്‍ നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ഓറഞ്ച് ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍
നടന്ന ചടങ്ങില്‍ ടി.രാജന് അധ്യക്ഷനായി. പി.ഹരീന്ദ്രനാഥ്, ടി കെ വിജയരാഘവന്, തയ്യുള്ളതില്‍ രാജന്, വി പി പ്രഭാകരന്, പി പി
രാജന്, എടയത്ത് ശ്രീധരന്, അടിയേരി രവിന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. പി കെ രാമചന്ദ്രന് സ്വാഗതവും സജീവന് ചോറോട് നന്ദിയും പറഞ്ഞു.
29 ന് വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ എം.ജയചന്ദ്രന് പുസ്തകം പ്രകാശനം ചെയ്യും. ഡോ: എസ് ശാരദക്കുട്ടി, കെ വി ശരത് ചന്ദ്രന്, ഡോ: എസ് പ്രശാന്ത് കൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്നു വിടി മുരളിയുടെ ഭാസ്കര ഗീതങ്ങള്‍ സംഗീത വിരുന്നുമുണ്ടാവും.