അരൂര്‍: പുറമേരി ഗ്രാമപഞ്ചായത്തില്‍ പെരുണ്ടച്ചേരി പിരകിന് കാടില്‍ രണ്ട് റോഡുകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വലിയ പറമ്പത്ത് കണ്ടോത്
താഴ റോഡ്, രയരോത് പുളിയം വീട്ടില്‍ താഴെ റോഡ് എന്നിവ റോഡ് നവീകരണ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. വാര്‍ഡ് മെമ്പര്‍ റീത്ത കണ്ടോത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.പി നിധീഷ്, പ്രതീഷ് കോടികണ്ടി, എന്‍.കെ സുധാകരന്, എന്നിവര്‍ പ്രസംഗിച്ചു.

