ആയഞ്ചേരി: മഹിളകള്‍ക്കായി പ്രസംഗത്തില്‍ കണ്ണീര് പൊഴിക്കുന്ന പിണറായി സര്‍ക്കാര്‍ അവരെ തികച്ചും
അവഗണിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരങ്ങോട് പറഞ്ഞു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന സമീപനമെന്ന് അവര്‍ കുറ്റപ്പെടുത്തി.
ആയഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന മഹിള കോണ്‍ഗ്രസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സരള കൊള്ളിക്കാവില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കണ്ണോത്ത് ദാമോദരന്‍, ടി.കെ.അശോകന്, വി.പി.ഗീത, മലയില്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സരള കൊള്ളിക്കാവില്‍ (പ്രഡിഡന്റ്), പി.എം.ലളിത, കെ.ജയശ്രീ (വൈസ് പ്രസിഡന്റുമാര്‍), രാജിക കുണ്ടു പൊയില്‍ (ജനറല്‍ സെക്രട്ടറി), കെ.പി.രമ്യ, ആരതി കുന്നോത്ത്, കെ.സി.സ്വപ്ന , ടി.ടി.സീന (സെക്രട്ടറിമാര്‍), കെ ശാലിനി (ട്രഷറര്‍).