വിലങ്ങാട്: ഹോട്ടല്‍ & കാറ്ററിംഗ് സര്‍വീസ് നടത്തിയിരുന്ന ചൂരപ്പൊയ്കയില്‍ സി.ജെ.ജെയിംസ് കുട്ടി (62) അന്തരിച്ചു. ഭാര്യ: ജിജി
ചെന്നേലില്‍ കുടുംബാംഗം ആണ്. മക്കള്‍: ജിതു, ജിയാ, ജിതിന് (ദുബായ്). മരുക്കള്: ജിനു മുണ്ടക്കയം, റിനു കരിയാത്തുംപാറ. സംസ്കാരം നാളെ (തിങ്കള്‍) പകല്‍ മൂന്ന് മണിക്ക് മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍. ജെയിംസ് കുട്ടിയുടെ മൃതശരീരം ഇന്ന് 7.30 ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്

വിലങ്ങാട് തിങ്കളാഴ്ച ഹര്‍ത്താല്‍
സി.ജെ.ജെയിംസ് കുട്ടിയുടെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വിലങ്ങാട് അങ്ങാടിയില്‍ ഹര്‍ത്താല്‍ ആചരിക്കും.