വെള്ളികുളങ്ങര: വലിയപുരയില്‍ താമസിക്കും നാലുപുരതാഴ കുനി അബ്ദുറഹ്മാന് (57) അന്തരിച്ചു. ഭാര്യ: സുലൈഖ വലിയപുരയില്‍. മക്കള്‍: അജുമല്‍ ഉസ്താദ് (മാങ്ങാട്ടുപാറ സുന്നിസെന്റര്‍ മസ്ജിദ് ഇമാം), ജമീല, അസ്മി. മയ്യിത്ത് നിസ്കാരം ഇന്ന് (ഞായര്‍) നാലു മണിക്ക് വെള്ളികുളങ്ങര-വള്ളിക്കാട് ജുമാ മസ്ജിദില്‍.