കടമേരി: ആയഞ്ചേരിയിലെ ചേറ്റുകെട്ടി, കുറ്റ്യാടിപ്പൊയില്‍ ഭാഗങ്ങളില്‍ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു. വാഴ, കമുങ്ങ്,
തെങ്ങിന് തൈകള്‍ എന്നിവയാണ് നശിപ്പിച്ചത്. സംഭവം സമഗ്രാന്വേഷണത്തിന് വിധേയമാക്കി കുറ്റക്കാരെ കണ്ടെത്തണമെന്ന് കര്‍ഷകസംഘം ആയഞ്ചേരി വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. കര്‍ഷക സംഘം നേതാക്കള്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
യോഗത്തില്‍ എന്‍.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ആര്.കെ.ചന്ദ്രന്, ടി.പി.ഹമീദ്, കെ.വി.ജയരാജന്, ടി.വി.കുഞ്ഞിരാമന്, കെ സോമന്, യൂ വി കുമാരന്, സജീവന് കെ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ എന്‍.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ആര്.കെ.ചന്ദ്രന്, ടി.പി.ഹമീദ്, കെ.വി.ജയരാജന്, ടി.വി.കുഞ്ഞിരാമന്, കെ സോമന്, യൂ വി കുമാരന്, സജീവന് കെ എന്നിവര്‍ സംസാരിച്ചു.