അരൂര്‍: ശബരിനിവാസില്‍ (കിഴക്കേടത്ത്) നാരായണന് നമ്പ്യാര്‍ (78) അന്തരിച്ചു. ഭാര്യ: ശാന്ത പെരുവാം വീട്ടില്‍. മക്കള്‍: മനോജ്
(തോടന്നൂര്‍ ബ്ലോക്ക്) മഞ്ജുള ആയഞ്ചേരി (ദാറുല്‍ ഹുദ നാദാപുരം). മരുമക്കള്‍: സോണി (വാട്ടര്‍ അതോറിറ്റി വടകര), സന്തോഷ് കുമാര്‍ കരുവാണ്ടിയില്‍ (പോലീസ്). സഹോദരങ്ങള്‍: രാജന് നമ്പ്യാര്‍ കടിയങ്ങാട്, രാധ വാച്ചാക്കല്‍. സംസ്കാരം ഇന്ന് (ശനി) രാവിലെ 10ന് വീട്ടുവളപ്പില്‍.
