കുറ്റ്യാടി: ചീക്കോന്ന് സിപി മുക്കിലെ പുതിയെടുത്ത് മറിയം ഹജ്ജുമ്മ (65) മക്കയില്‍ അന്തരിച്ചു. ഇന്നലെയായിരുന്നു ഉംറക്ക് വേണ്ടി മക്കയില്‍ എത്തിയത്. ഭര്‍ത്താവ്: സൂപ്പി ഹാജി. മകള്‍: റൈഹാനത്ത്. മരുമകന്: നിസാര്‍ (കുറ്റ്യാടി). സഹോദരങ്ങള്‍:
കുഞ്ഞബ്ദുല്ല, കുഞ്ഞമ്മത് (ഇരുവരും കക്കട്ടില്‍), ബിയ്യ (ചീക്കോന്ന്).
