വടകര: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ വടകരയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ.
വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ഒന്തം ഓവര്‍ബ്രിഡ്ജില്‍ നിന്ന് തുടങ്ങി ടൗണ്‍ ചുറ്റി കോതി ബസാറില്‍ സമാപിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, സെക്രട്ടറി സജീര്‍ വള്ളിക്കാട്,റൗഫ് ചോറോട്, സിദ്ദീഖ് പുത്തൂര്‍, സഫീര്‍ വൈക്കിലശ്ശേരി, അന്‍സാര്‍ യാസര്‍, ബഷീര്‍ കെ കെ, റാഷിദ് കെ പി, നവാസ് വരിക്കോളി, മഷ്ഹൂദ് കെപി, സമദ് മാക്കൂല്‍, സബാദ് അഴിയൂര്‍, സമീര്‍ കുഞ്ഞിപ്പള്ളി, ഹക്കിം പി എസ്, നിസാം പുത്തൂര്‍, മനാഫ് കുഞ്ഞിപ്പള്ളി, ജലീല്‍ വൈക്കിലശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.