വില്ല്യാപ്പള്ളി: കോണ്‍ഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം പതിനാറാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘മഹാത്മാ ഗാന്ധി കുടുംബസംഗമം’ നാളെ (വ്യാഴം) വൈകുന്നേരം 3.30 ന്
ചല്ലിവയലില്‍ വച്ച് മുന്‍ കെപിസിസി പ്രസിഡണ്ട് കെ മുരളീധരന് ഉദ്ഘാടനം ചെയ്യും. കെ.പി ജീവാനന്ദന് മുഖ്യ പ്രഭാഷണം നടത്തുന്ന കുടുംബ സംഗമത്തില്‍ മുന്‍ കാല കോണ്‍ഗ്രസ്സ് നേതാക്കളെ കെ മുരളീധരന് ആദരിക്കും.

