പേരാമ്പ്ര: വയനാടിന്റെ നിലനില്പിന് ശാശ്വതമായ മാസ്റ്റര്‍പ്ലാന്‍ വേണമെന്ന് മുന്‍
കെപിസിസി പ്രസി.ഡന്റ്
മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. വയനാട് ചൂരല്‍ മലയില്‍ പ്രകൃതി ദുരന്തത്തില്‍ ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്ത്തകന് എന്ന നിലയിലും മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ച ടി.സിദ്ദിഖ് എംഎല്‍എയ്ക്ക് ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ആര്.പി.രവീന്ദ്രന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയതാണ് ഹസ്ത പുരസ്കാരം.
എ.എല്‍എ എന്ന ടി.സിദ്ദിഖ് നിലയില്‍ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക് പ്രചോദനമാകുമെന്നും
മുല്ലപ്പള്ളി പറഞ്ഞു. ഹസ്ത ചെയര്‍മാനും ഡിസിസി സെക്രട്ടറിയുമായ മൂനീര്‍ എരവത്ത്
അധ്യക്ഷത വഹിച്ചു. പ്രശ്സ്ത സാഹിത്യകാരന് യു.കെ കുമാരന്, പ്രസാധകന് പ്രതാപന് തായാട്ട്, മുന്‍ പി.എസ്.സി. അംഗം ആര്.എസ് പണിക്കര്‍, യുഡിഎഫ് ജില്ലാ ചെയര്മാന് കെ.ബാലനാരായണന്‍ ,
കോണ്‍ഗ്രസ് നേതാക്കളായ കാവില്‍ പി മാധവന്, രാജേഷ് കീഴരിയൂര്‍, കെ.കെ. വിനോദന്‍, കെ. അശോകന്, കെ.എം. ഉമ്മര്‍, കെ. മധു കൃഷ്ണന് കെ.പ്രദീപന്, ബാബു ചാത്തോത്ത്, ഇ.എം. പത്മിനി, ഇമ്പിച്ചി ആലി, മനോജ് എടാണി, കെ.സി.ഗോപാലന്, കെ.പി. വേണുഗോപാലന്‍, എന്‍.പി.വിജയന്, എസ്. സുനന്ദ്, നളിനി നല്ലൂര്, ഇ സുജാത, ഷിജു കെ.ദാസ്, പി.എം. പ്രകാശന്, വിവി ദിനേശന്, പി.സി. കുഞ്ഞന്മദ്, പി.എസ്.സുനില്‍കുമാര്‍,
ആലീസ്, പി.ഷിജിന, ഒ.എം.രാജന്, കെ.വി.ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.