വട്ടോളി: ‘കളിയാണ് ലഹരി-കലയാണ് ലഹരി’ എന്ന സന്ദേശവുമായി വട്ടോളി നാഷനല്‍
ഹയര്‍ സെക്കന്ററി ലഹരി വിരുദ്ധക്ലബ്ബ് രംഗത്ത്. വട്ടോളി സ്കൂളിലും സമീപ സ്കൂളുകളിലും പ്രചാരണം നടത്തി. കുട്ടികളില്‍ ബോധവല്കരണവും ഒപ്പം ലഹരിക്കെതിരെ കുട്ടികളുടെ ഗോളും എന്നതാണ് പരിപാടി.
വട്ടോളി സ്കൂളില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയന്, സിവില്‍ എക്സൈസ് ഓഫിസര്‍ ശ്രീജേഷ് എന്നിവര്‍ പ്രചാരണം ഫ്ലാഗ് ഓഫ് ചെയതു. എച്ച്എം കെ.പ്രഭാനന്ദിനി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്എം കെ.ഹീറ, കെ.റിനീഷ് കുമാര്‍, വി.വിജേഷ് എന്നിവര്‍
പ്രസംഗിച്ചു. കെ.അജിന്, അഭിരാം എലിയാറ, അര്ജുന്, വി.എം.എസ്.സായന്ത്, ടി.വി.രാഹുല്‍, മുഹമ്മദ് സാലിം, നിധിന്മുരളി, അശ്വിന് എസ്.രവി, സങ്കീര്‍ത്ത്, സുരഭി, ശ്രീനിഥി, ആതിര, റിന്‍സി, വൃന്ദ, ധന്യ, വൈഷ്ണവ്, കെ.ശ്വേത, സൗരഭ്യ എന്നീ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം.
സമീപത്തെ ആറു വിദ്യാലയത്തില്‍ പ്രചാരണം നടത്തി. കുട്ടികള്‍ ആവേശപൂര്‍വം പരിപാടിയില്‍ പങ്കെടുത്തു. വട്ടോളി സ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിനി റിയാ സജിത്ത് ലഹരി വിരുദ്ധ സന്ദേശം നല്കി.