ആയഞ്ചേരി: മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ ഹിന്ദി അധ്യാപകന് ആയഞ്ചേരി മക്കള്‍
മുക്കിലെ കുളമുള്ളതില്‍ മോഹന്‍ദാസ് (55) അന്തരിച്ചു.
പരേതരായ കുളമുള്ളതില്‍ കുഞ്ഞിരാമന്റെയും ജാനുവിന്റെയും (അരൂര്‍) മകനാണ്. ഭാര്യ: റിജിന. മക്കള്‍: ഡോണ ദാസ്, ലാല്വിന് ദാസ്. സഹോദരങ്ങള്‍: ജയന് ബാബു, സന്തോഷ് കുമാര്‍.