വടകര: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമി കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ ‘സമേതം 2025’ന്റെ
ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃത അധ്യാപകരുടെ ജനറല്‍ബോഡിയോഗവും യാത്രയയപ്പും സംഘടിപ്പിച്ചു. എഴുത്തുകാരനും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായ മനോജ് മണിയൂര്‍ ഉദ്ഘാടനം ചെയ്തു. വടകര വിദ്യാഭ്യാസ ജില്ല ഓഫീസര്‍ എം.രേഷ്മ അധ്യക്ഷത വഹിച്ചു.
നാടകനടനും സംവിധായകനും സംസ്കൃത സര്‍വകലാശാല ലക്ചററുമായ എം.കെ.സുരേഷ് ബാബു മുഖ്യാതിഥിയായി. വിദ്യാകരണം ജില്ല കോര്‍ഡിനേറ്റര്‍ വി.വി.വിനോദ് മുഖ്യപ്രഭാഷണം നടത്തി. ബിജു കാവില്‍, എം.വിനോദ്, ദീപേഷ്, കെ.ഹേംലാല്‍, അബ്ദുള്‍ അസീസ്, വി.ദാമോദരന്‍, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സംസ്കൃത അധ്യാപകരായ എം.പി.ജയന്തി, കെ.സജിത, പി.ലസിത, എം.സി.ഷാജി എന്നിവര്‍ക്ക് ഉപഹാരം നല്കി.