ചോമ്പാല: വയല്‍പുരയില്‍ സഞ്ജുല്‍ (26) അന്തരിച്ചു. അച്ഛന്: സുരേന്ദ്രന് വി.പി (സിപിഎം ഹാര്‍ബര്‍ ബ്രാഞ്ച് അംഗം). അമ്മ: സനിജ. സഹോദരന്: സിജിന്‍ (യുഎല്സിസിസിഎസ്). സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.
© 2024 vatakara varthakal