Sunday, May 25, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വ്ളോ​ഗ​ർ ജു​നൈ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

March 15, 2025
in കേരളം
A A
വ്ളോ​ഗ​ർ ജു​നൈ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Share on FacebookShare on Twitter

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ്ളോ​ഗ​ർ ജു​നൈ​ദ് (32) മ​രി​ച്ചു. റോ​ഡ​രി​കി​ലെ മ​ണ്‍​കൂ​ന​യി​ല്‍ ത​ട്ടി ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ചേ​രി തൃ​ക്ക​ല​ങ്ങോ​ട് മ​ര​ത്താ​ണി വ​ള​വി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ചേ​രി​യി​ല്‍ നി​ന്ന് വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ല്‍ ര​ക്തം വാ​ർ‌​ന്ന നി​ല​യി​ല്‍ കി​ട​ക്കു​ന്ന ജു​നൈ​ദി​നെ ബ​സ് ജീ​വ​ന​ക്കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല വീട്ടിൽ ഹംസയുടെയും സൈറാബാനുവിന്റെയും മകനാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച പൂവ്വത്തിപ്പൊയിൽ വലിയ ജുമാ മസ്ജിദിൽ ഖബറടക്കും

RECOMMENDED NEWS

നടക്കുതാഴ പട്ടര്‍പറമ്പത്ത് വരയാലില്‍ ലീല അന്തരിച്ചു

നടക്കുതാഴ പട്ടര്‍പറമ്പത്ത് വരയാലില്‍ ലീല അന്തരിച്ചു

3 months ago
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം

6 months ago

വാഹനം ഇടിച്ച് 9 വയസുകാരിയെ കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല

5 months ago

തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal