കക്കട്ടില്‍: വിമുക്ത ഭടനും കുന്നുമ്മല്‍ ശ്രീഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയുമായ കക്കട്ടിലെ
ടി.പി.കുഞ്ഞിരാമന് നമ്പ്യാര്‍ (ചിന്നന് നമ്പ്യാര്‍- 85) അന്തരിച്ചു. കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹിയായിരുന്നു. ദീര്‍ഘകാലം കല്ലാച്ചി ദ്രോണാചാര്യ ആര്‍ട്സ് കോളജ് ക്ലാര്‍ക്കായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: എം.കെ.വിമല അമ്മ (മാരാന് കണ്ടിയില്‍). മക്കള്‍: കെ.ആര്. ബിജു (എഎസ്ഐ നാദാപുരം പോലിസ് സ്റ്റേഷന്, കേന്ദ്ര
ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗണ്‍മാനായിരുന്നു, കുന്നുമ്മല്‍ ക്ഷേത്രം നവീ കരണ കലശം കമ്മിറ്റി പ്രസിഡന്റ്), ബിന്ദു. കെ.ആര് (അധ്യാപിക – ഗവ: എല്‍പി. കൊല്ലം കൊയിലാണ്ടി), ബിജി. കെ.ആര് (മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി). മരുമക്കള്‍ : ബാബുരാജ് (റിട്ട. കാലിക്കറ്റ് സര്‍വ്വകലാശാല), അജിത്ത്കുമാര്‍, പ്രീതി – (അധ്യാപിക സി.സി.യു.പി. നാദാപുരം) . സംസ്കാരം ഇന്ന് (വെള്ളി) രാവിലെ 11 മണി കക്കട്ടിലെ വീട്ടുവളപ്പില്‍.