ഒഞ്ചിയം: പുത്തന്‍പുരയില്‍ പി.പി.ഗോപാലകൃഷ്ണക്കുറുപ്പ് (മുംബൈ കവിതാ എഞ്ചിനീയറിംഗ് വര്‍ക്‌സ്-77)
അന്തരിച്ചു. പരേതരായ സി ആര്‍ നമ്പ്യാരുടേയും പുത്തന്‍പുരയില്‍ നാരായണിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: കവിത (മുംബൈ), രമ്യ (ബഹ്‌റൈന്‍), രേഷ്മ (മുംബൈ). മരുമക്കള്‍: ബാലചന്ദ്രന്‍ (മുംബൈ), ഉണ്ണിക്കൃഷ്ണന്‍ (ബഹ്‌റൈന്‍), അനില്‍ (മുംബൈ). സഹോദരങ്ങള്‍: തങ്കമണി, ഗംഗാധരന്‍ (മുംബൈ), രാമചന്ദ്രന്‍ (ഒഞ്ചിയം), പത്മിനി (കൈനാട്ടി), മോഹനന്‍ (നടക്കുതാഴ), പുഷ്പ (തോടന്നൂര്‍). സംസ്‌കാരം നാളെ( ശനി) രാവിലെ 11.30ന് വീട്ടുവളപ്പില്‍.
