വടകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വടകര നിയോജക മണ്ഡലം കമ്മിറ്റി ലഹരിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അഞ്ചു വിളക്ക് പരിസരത്ത്അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജയരാജ്
ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് വടകര മണ്ഡലം പ്രസിഡണ്ട് ലിജീഷ് പുതിയടത്ത് അധ്യക്ഷത വഹിച്ചു.
കെവിവിഇഎസ് വടകര മണ്ഡലം പ്രസിഡണ്ട് പി.എ അബ്ദുല്‍ ഖാദര്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അമല്‍ അശോക്, റിയാസ് കുനിയില്‍, വനിതാ വിംഗ് ജില്ലാ സെക്രട്ടറി ധര്‍മ്മരാജ്, യൂത്ത് വിംഗ് ജില്ലാ
കമ്മിറ്റിയംഗം നവാസ് കെ.കെ, സുബൈര്‍ ചോറോട്, ഗോപി എന്‍.പി എന്നിവര്‍ സംസാരിച്ചു. യൂത്ത് വിംഗ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഫസിലുറഹ്മാന്‍ സ്വാഗതവും മണ്ഡലം ട്രഷറര്‍ വിജീഷ് കൈനാട്ടി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ രഖീഷ് അഴിയൂര്‍, നിധീഷ് വടകര, അമീര്‍ വളപ്പില്‍, ഷൈജു എന്‍.കെ, ഷസീര്‍ സി.എച്ച്, വിനോദന്‍ പുനത്തില്‍ ഹംസ ചേരിയില്‍ എന്നിവര്‍ നേതൃത്വം നല്കി.

കെവിവിഇഎസ് വടകര മണ്ഡലം പ്രസിഡണ്ട് പി.എ അബ്ദുല്‍ ഖാദര്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അമല്‍ അശോക്, റിയാസ് കുനിയില്‍, വനിതാ വിംഗ് ജില്ലാ സെക്രട്ടറി ധര്‍മ്മരാജ്, യൂത്ത് വിംഗ് ജില്ലാ