നാദാപുരം: ഉമ്മത്തൂരിലെ ചേടിയാല താഴെകുനിയില്‍ മാതു (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആണ്ടി മക്കള്‍: നാണു (ഖത്തര്‍), സുരേന്ദ്രന് (കുവൈത്ത്), ജാനകി,
ചന്ദ്രി. മരുമക്കള്‍: പരേതനായ ആണ്ടി (കുമ്മങ്കോട്), ഗോപാലന് (തണ്ണീര്‍ പന്തല്‍), ലീല (കുനിങ്ങാട്), ശുഭ (കടവത്തൂര്‍).

