അഴിയൂര്‍: അറ്റകുറ്റ പണിക്കായി അഴിയൂര്‍ മൂന്നാം ഗെയിറ്റ് 11 ദിവസത്തേക്ക് അടച്ചിടുന്നു. മാര്‍ച്ച് 11 മുതല്‍ 21 വരെ അടച്ചിടുമെന്നും യാത്രക്കാര്‍ മറ്റു വഴികള്‍ തേടണമെന്നും അധികൃതര്‍ അറിയിച്ചു.

© 2024 vatakara varthakal