മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി വനിതാവേദി കോഴിക്കോട് നെഹ്രു യുവകേന്ദ്രയുടെ

സംസ്ഥാന ചലച്ചിത്ര അക്കാദമി റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ നവീന വിജയന് ഉദ്ഘാടനം ചെയ്തു. വനിതാ വേദി ചെയര്പേഴ്സന് പി.ടി.ഗീത അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷയും സ്ത്രീ സമൂഹവും എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ടി.പി.ഭാര്ഗവന് പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി

നൃത്തവും പാട്ടും കവിതയും വടക്കന്‍പാട്ടും ഉള്‍പെടെയുള്ള വനിതകളുടെ കലാപരിപാടികള്‍ കൈയടി നേടി. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി മാറി വനിതാ ദിനാചരണം.