മുക്കാളി: ലോക വനിതാദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ച വേറിട്ടൊരു
അനുഭവമായി. ആവിക്കരയിലെ വാച്ചാലി കുഞ്ഞിക്കണ്ണന് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
ഇരുപതോളം വനിതാ തൊഴിലാളികള്‍ തങ്ങളുടെ അനുഭവങ്ങളും പ്രശ്നങ്ങളും സംഘാടകരുമായി പങ്കുവെച്ചു. തൊഴിലുറപ്പ് സംരംഭം സ്ത്രീകള്‍ക്ക് സ്വന്തമായൊരു വരുമാന മാര്‍ഗമാണെന്ന കാര്യം ഏവരും ചൂണ്ടിക്കാട്ടി. സ്ത്രീകളില്‍ ആത്മവിശ്വാസം പകരാനും തൊഴിലുറപ്പ് സംവിധാനം ഉപകരിക്കുന്നുണ്ട്. കൂടുതല്‍ തൊഴിലവസരം വേണ്ടതുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നു.
വായനശാല പ്രവര്‍ത്തകരായ എ.ടി.ശ്രീധരന്, കൈപ്പാട്ടില് ശ്രീധരന്, സുരേന്ദ്രന് വാച്ചാലി എന്നിവര്‍ ചര്‍ച്ചയില്‍
പങ്കെടുത്തു.