വടകര: ആദ്യകാല വോളിബോള്‍ താരം ചോറോട് കുളത്തുവയല്‍ ബാലന് നായര്‍ (91) അന്തരിച്ചു. ഭാര്യ:
പരേതയായ കമലാക്ഷ്മി അമ്മ. മക്കള്‍: വിമല, വിജയന്, വിജയലക്ഷ്മി, രമ, രമേശന്, രതീഷ്കുമാര്‍ (കോഴിക്കോട് ജില്ലാ കരാട്ടെ അസോസിയേഷന് സിക്രട്ടറി), ബേബി, രജനി, രാജേഷ് ബാബു. മരുമക്കള്‍: ശോഭ, ദാമോദരന്‍ പോയില്‍കാവ്, അനില, ലത, ഗിരീഷ് (റിട്ട. റെയില്‍വേ തിക്കോടി), അനുപമ, പരേതരായ നിലാതിയില്‍ രാഘവന്, പുത്തന്‍ പുരക്കല്‍ പ്രേമരാജ് പുത്തൂര്‍.
