നരിപ്പറ്റ: തിനൂര് മോന്തോമ്മല്‍ ജുമാമസ്ജിദിന് സമീപം പീടികയുള്ള പറമ്പത്ത് കുഞ്ഞാമി (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുനിയില്‍ അന്ത്രു. മക്കള്‍: റഷീദ്, ആസ്യ, സാറ, ജമീല. മരുമക്കള്‍: മൊയ്തു, ഹമീദ്, ബാബു, ബുഷ്റ.
© 2024 vatakara varthakal