നാദാപുരം: എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചേലക്കാട് ടൗണില്‍ സ്ഥാപിച്ച ഹൈമാസ്
ലൈറ്റിന്റെ ഉദ്ഘാടനം ഇ.കെ.വിജയന് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി പ്രകാശ രാവ് എന്ന പേരിലാണ് ചടങ്ങ് ആഘോഷിച്ചത്.
പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് സി.കെ നാസര്‍, ആര് നാരായണന്, കെ.സുഗതന്, കരിമ്പില്‍ ദിവാകരന്, വി.പി രാജീവന്, മണ്ടോടി ബഷീര്‍, വി.ടി.കെ മുഹമ്മദ്, കെ.പി ഇബ്രാഹിം, കെ.സി വാസു, കെ സുരേന്ദ്രന്,
എം.പിസതീശന്, വി.കെ.സുരേന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് സി.കെ നാസര്‍, ആര് നാരായണന്, കെ.സുഗതന്, കരിമ്പില്‍ ദിവാകരന്, വി.പി രാജീവന്, മണ്ടോടി ബഷീര്‍, വി.ടി.കെ മുഹമ്മദ്, കെ.പി ഇബ്രാഹിം, കെ.സി വാസു, കെ സുരേന്ദ്രന്,