കൈനാട്ടി: ചോറോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കെടി ബസാര്‍ പടിക്കത്താഴെ അംഗനവാടിക്ക് കെട്ടിടം
പണിയുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റീന മണിയോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സജിത്ത് കല്ലിടുക്കില്‍, ബിന്ദു, സത്യന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദേവീദാസ് സ്വാഗതം പറഞ്ഞു.
25 ലക്ഷം രൂപ ചെലവില്‍ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടമാണ് ഉയരുക. ഇത് ഈ പ്രദേശത്തെ കുരുന്നുകള്‍ക്ക് അനുഗ്രഹമാവും.

25 ലക്ഷം രൂപ ചെലവില്‍ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടമാണ് ഉയരുക. ഇത് ഈ പ്രദേശത്തെ കുരുന്നുകള്‍ക്ക് അനുഗ്രഹമാവും.