വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്ത് മാലിന്യമുക്ത പരിപാടിയുടെ ഭാഗമായി ഏഴാം വാര്‍ഡില്‍ നീര്‍ത്തട പദ്ധതിയില്‍പ്പെട്ട മണലില്‍ താഴ-മൂളിക്കര തോട് ശുചീകരിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളത്തത്തിലാണ്
ശുചീകരണം നടന്നത്. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് ചെയര്‍പേഴ്‌സണ്‍ സി.പി.സജിത, ഒതയോത്ത് നാണു, പറമ്പത്ത് കുമാരന്‍, പുത്തരിക്കണ്ടം അശോകന്‍, കെ.കണ്ണന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
