ഓര്‍ക്കാട്ടേരി: ജൈവ കൃഷി രീതിയിലൂടെ രോഗങ്ങളില്ലാത്ത സമൂഹത്തിന്റെ ഭാവി ജീവിതമെന്ന മഹത്തായ
സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കേരള ജൈവകര്‍ഷകസമിതി ഏറാമല വില്ലേജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ അവരകൃഷി മത്സര വിജയികള്‍ക്ക് സമ്മാനം നല്കി. ജിഎം വിളകളുടെ ദോഷവശങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണവും സംഘടിപ്പിച്ചു.
ഓര്‍ക്കാട്ടേരിയില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം ചെയ്തു. ഓര്‍ഗാനിക് ഫാമിംഗ് അസോസിയേഷന് ദേശീയ പ്രസിഡന്റ് കെ.പി.ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി.
ഏറാമല കൃഷി ഓഫീസര്‍ പി സൗമ്യ, ജൈവ കര്‍ഷകസമിതി സംസ്ഥാന അംഗം ടി.കെ.ജയപ്രകാശ് എന്നിവര്‍
സമ്മാന വിതരണം നടത്തി.
എസ് ജോഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൈവ കര്‍ഷകസമിതി ജില്ലാ പ്രസിഡന്റ് കണ്ണമ്പ്രത്ത് പത്മനാഭന്, സെക്രട്ടറി രവീന്ദ്രന് പി മുചുകുന്ന്, ഡോ. പത്മനാഭന് ഊരാളുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണമ്പ്രത്ത് അപ്പുക്കുറുപ്പിന്റെ പേരിലും കാവുംതൊടി വിനോദന്റെ പേരിലും ചള്ളയില്‍ ബാലന് എന്നവരുടെ പേരിലുമുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് യഥാക്രമം പവിത്രന് കുഞ്ഞി പറമ്പത്ത്, വി കെ ബാബുരാജ് മുക്കാട്ടുകുനി, അനന്തന് കുഞ്ഞിപ്പറമ്പത്ത് എന്നിവര്‍ കേഷ് പ്രൈസിന് അര്‍ഹരായി. സമിതി സെക്രട്ടറി രവീന്ദ്രന് ചള്ളയില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് തയ്യുള്ളതില്‍ നന്ദിയും പറഞ്ഞു.