വട്ടോളി: താവുള്ളകൊല്ലി മേനോന്റെ പമ്പത്ത് കൂടയില്‍ കല്യാണി (78) അന്തരിച്ചു. സഹോദരങ്ങള്‍: മാതു തരശി, എം.പി ഗോപാലന് (സിപിഎം താവുള്ള കൊല്ലി നോര്‍ത്ത് ബ്രാഞ്ചംഗം), പരേതനായ കൂടയില്‍ കണാരന്. സഞ്ചയനം
ബുധനാഴച.

© 2024 vatakara varthakal