കുറ്റ്യാടി: മരുതോങ്കരയില്‍ കടന്നല്‍ കുത്തേറ്റ് കോഴിക്കോട്ട് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര തൂവാട്ടപൊയില്‍
രാഘവന്‍ ആണ് മരിച്ചത്.
കഴിഞ്ഞ മാസം 23നാണ് കടന്നല്‍ ആക്രമിച്ചത്. മരുതോങ്കര കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തില്‍ തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുകയുണ്ടായി.സംഭവമറിഞ്ഞ് ഓടിയെത്തിയ പരിസരവാസിയായ രാഘവനെയും കടന്നലുകള്‍ അക്രമിച്ചു. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നു രാവിലെയാണ് മരണം.