വടകര: കോട്ടത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവം മാര്‍ച്ച് 7,8 തിയ്യതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഏഴിനു രാവിലെ 11 മണിക്കാണ് കൊടിയേറ്റം. തുടര്‍ന്ന് അന്നദാനവും രാത്രി വെള്ളാട്ടവും നടക്കും. ഏട്ടാം
തിയ്യതി വരവുകള്‍, വെള്ളാട്ടുകള്‍, കനലാട്ടം, ഗുരുതി, പൂക്കലശം,,തിറകള്‍ എന്നിവ നടക്കും. തുടര്‍ന്നു താലപ്പൊലിയോടു കൂടി ഉത്സവം സമാപിക്കും.
