വടകര: പേരാമ്പ്ര കോടേരിച്ചാലില്‍ ഓണിയില്‍ ജാനകി അമ്മ (70) വടകര നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിനു സമീപം മകളുടെ വസതിയായ വണ്ണത്താംവീട്ടിലില് അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന് നായര്‍. മകള്‍:സുമതി. മുരുമകന്‍: സുഭാഷ് (ഓട്ടോ ഡ്രൈവര്‍). സഹോദരങ്ങള്‍: ദാമോദരന്‍, നാരായണി.