വടകര: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി മണ്ഡലം തല കുടുംബസംഗമം 4,6,വാര്‍ഡ് കമ്മിറ്റികളുടെ
ആഭിമുഖ്യത്തില്‍ പഴങ്കാവ് പുളിഞ്ഞോളി സ്കൂളില്‍ നടന്നു. ഡിസിസി ജനറല്‍സെക്രട്ടറി നിജേഷ്അരവിന്ദ് ഉദ്ഘാടനം നിര്‍വഹിച്ചു.
നാലാംവാര്‍ഡ് പ്രസിഡന്റ് റീന. കെ.വി. അധ്യക്ഷത വഹിച്ചു. കാവില്‍. പി. മാധവന് മുഖ്യ പ്രഭാഷണം നടത്തി.
മുതിര്‍ന്നകോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സാംസ്കാരികസാഹിതിയുടെ സംസ്ഥാനസെക്രട്ടറിയായ കാവില്‍. പി. മാധവനെയും യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്ആദരിച്ചു.
ടി. വി.സുധീര്‍കുമാര്‍, വി. കെ.പ്രേമന്, ടി.പി.ശ്രീലേഷ്, കെ.വി.രാജന്, വേണുഗോപാല്‍.എം, ദിവാകരന്.കെ.വി, സദാനന്ദന്.പി,
വി.കെ.രാജന്, അശോകന്. കെ, പ്രദീപന്.എം.ആര്, സത്യനാഥന്.എന്‍ എന്നിവര്‍ സംസാരിച്ചു. ആറാം വാര്‍ഡ് പ്രസിഡന്റ് ജിതേഷ്. എം.എം. സ്വാഗതം പറഞ്ഞു.