പൊന്മേരി പറമ്പില്‍: കാപ്പുംകര സുധീഷ് (52) മലയില്‍ അന്തരിച്ചു. കാപ്പുംങ്കര ആണ്ടിയുടെയും മാണിയുടെയും മകനാണ്. ഭാര്യ: ശ്രീജ (ആവോലം). മകള്‍: സ്നേഹ. മരുമകന്: അനൂപ് (ഒഞ്ചിയം). സഹോദരങ്ങള്‍: സുനില്‍, സുനിത (പഴങ്കാവ്), ശ്രീജ (കുരുക്കിലാട്). സഞ്ചയനം ചൊവ്വാഴ്ച.