വരികയും ക്രമസമാധാനം പാടെ തകർന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ കേന്ദ്ര, സംസ്ഥാന ഗവർമെൻ്റുകൾ നോക്ക് കുത്തിയായി മാറുകയാണെന്നും ഇതിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങെണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
യുഡിഎഫ് തിനൂർ മേഖലാ സംഗമം മണ്ടോക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.പി മൊയ്തു അധ്യക്ഷത വഹിച്ചു. വി.പി അഷ്റഫ്, ടി.പി.എം തങ്ങൾ, സി.കെ നാണു, എൻ. ഹമീദ്, എം. കുഞ്ഞിക്കണ്ണൻ, കെ.എം ഹമീദ്, പി. അരവിന്ദൻ, ടി.പി. വിശ്വൻ, പാലോൽ കുഞ്ഞമ്മത്, വാർഡ് മെമ്പർ കെ. ലേഖ, എൻ സൂപ്പി, മുള്ളമ്പത്ത് ആമത്, മമ്മു മുർച്ചാണ്ടി, മാമ്പ്ര അബ്ദുല്ല, പി.പി. സൂപ്പി എന്നിവർ സംസാരിച്ചു.