നാദാപുരം: ചീയ്യൂര് വടക്കയില്‍ മീത്തല്‍ ജാനു (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: നാണു, രാജന്, വിജയന്, സത്യന്, ബിന്ദു, മിനി. മരുമക്കള്‍: സന്തോഷ് (പേരാമ്പ്ര), ശിവദാസന്‍ (പതിയാരക്കര).
© 2024 vatakara varthakal