പതിയാരക്കര: ഭാരതിയാര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. ശശിധരന് ഒതയോത്തിനെ പതിയാരക്കര ശ്രീ വെള്ളറങ്കോട് പരദേവത ക്ഷേത്ര ആഘോഷ കമ്മിറ്റി ആദരിച്ചു. പാമ്പേരി രാമക്യഷ്ണന്‍ ഉപഹാരം കൈമാറി. കമ്മിറ്റി പ്രസിഡന്റ് ബി.അഭിനന്ദ്, സെക്രട്ടറി ലൈജു മഠത്തില്‍, ട്രഷറര്‍ വി.ടി.പവിത്രന് എന്നിവര്‍ സംബന്ധിച്ചു.