ഇരിങ്ങണ്ണൂര്‍: കച്ചേരി പാറത്തുണ്ടിയില്‍ മിഥുന്‍കുമാര്‍ (44) അന്തരിച്ചു. പിതാവ്: പരേതനായ ഉനിക്കിനാണ്ടിയില് കുഞ്ഞിക്കണ്ണന്. അമ്മ: ശാന്ത. ഭാര്യ: ശ്രീജ സഹോദരങ്ങള്‍: മിഥേഷ്, ഗിരീഷ്, ശ്രീലക്ഷ്മിസന്ദീപ്.
© 2024 vatakara varthakal