വടകര: കനറാ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വടകര എസ്ജിഎംഎസ്ബി സ്കൂളിന് കനറാ ബാങ്ക് ഉഡുപ്പി റീജിയണല്‍ ഹെഡും സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കെ.ശ്രീജിത്ത് ഹെഡ്മിസ്ട്രസ് കെ ശ്രീജയ്ക്ക് പഠനോപകരണങ്ങള്‍ കൈമാറി. ഗൂഗിള്‍ ടി.വി, വാട്ടര്‍ പ്യൂരിഫയര്‍, പ്രൊജക്ടര്‍,
ലാപ്ടോപ്പ് എന്നിവയാണ് സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി സ്കൂളിന് കൈമാറിയത്.
