
കക്കട്ടില്‍: സമരം ചെയ്യുന്ന ആശവര്ക്കേഴ്സിന് ഐക്യദാര്‍ഡ്യം പ്രകടപ്പിച്ച് കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കട്ടില്‍ ഐക്യദാര്‍ഡ്യ സദസ് നടത്തി. ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന്, ജമാല്‍ മൊകേരി, കെ.കെ.രാജന്, ഒ.വനജ, വി.വി.വിനോദന്‍, എടത്തില്‍ ദാമോദരന്‍, എ.ഗോപിദാസ്, ടി.വി.രാഹുല്‍, അരൂണ്‍ മൂയ്യോട്ട്, സി.ഗംഗാധരന്, സീബ ലാലു, എന്‍.പി ജിതേഷ്, പി.അശോകന് എന്നിവര്‍ പ്രസംഗിച്ചു.