വട്ടോളി: മലയാളത്തിന്റെ കഥാകാരനും വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂൾ
അധ്യാപകനുമായിരുന്ന വിട പറഞ്ഞ അക്ബർ കക്കട്ടിലെ സഹപ്രവർത്തകരും സുഹത്തുക്കളും അനുസ്മരിച്ചു. പ്രശസ്ത എഴുത്ത്കാരി കെ.പി.സുധീര ഉദ്ഘാടനം ചെയ്തു.
അക്ബർ സ്മൃതി കഥാ പുരസകാരം ആർഎസി കടമേരിയിലെ മിൻഹാ ഫാത്തിമയക്ക്
സമ്മാനിച്ചു . പ്രിൻസിപ്പാൾ എ. മനോജ്, പ്രധാനാധ്യാപിക കെ. പ്രഭാനന്ദിനി, കഥാകൃത്ത് നാസർ കക്കട്ടിൽ, പി.പി. അനൂപ് കുമാർ , കെ.പി. രജിഷ്കുമാർ, എൻ.വി. ചന്ദ്രൻ , ഇ സവിത
എന്നിവർ പ്രസംഗിച്ചു.