വടകര: ചോറോട് കൂറ്റാരിത്താഴ ശ്രീനിലയത്തില്‍ പരേതനായ കൂറ്റാരി പത്മനാഭക്കുറുപ്പിന്റെ ഭാര്യ ശൈലജ (70) അന്തരിച്ചു. മക്കള്‍: ഡോ.ശ്രീഷ്, ശ്രീകല. മരുമക്കള്‍: രഘുനാഥ് മണത്തന, അമൃത (അധ്യാപിക ചെമ്പിലോട് ഹൈസ്കൂള്‍ കണ്ണൂര്‍). സംസ്കാരം ഇന്ന് (ഞായര്‍) രാവിലെ 11ന്.